തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ വംശജന്‍ ആത്മഹത്യ ചെയ്തു

Thiruvananthapuram Airport

റഷ്യന്‍ സ്വദേശി ഡാനിയല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ആത്മഹത്യ ചെയ്തു. മുബൈയിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഡാനിയല്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മുബൈയിലേക്ക് പോകാനെത്തിയ ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്.

NO COMMENTS

LEAVE A REPLY