കെജ്രിവാളിന് നേരെ കേസ് എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം

KEJRIWAL made mistake says aravind kejriwal

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ കേസെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. ‘ മറ്റ് പാർട്ടികളിൽനിന്ന് കോഴ വാങ്ങിക്കോളു എന്നിട്ട് ആംആദ്മി പാർട്ടിയ്ക്ക് വോട്ട് ചെയ്യൂ’ എന്ന കെജ്രിവാൡന്റെ പ്രസ്താവനയുടെ പേരിലാണ് കമ്മീഷന്റെ നടപടി.

ഈ പ്രസ്താവനയെ വിമർശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരുന്നു. ഇത്തരം പരാമർശങ്ങൾ കെജ്രിവാൾ ഒഴിവാക്കിയില്ലെങ്കിൽ ആംആദ്മി പാർട്ടിയെ നിരാകരിക്കുന്നതിലേക്ക് എത്തുമെന്നും കമ്മീഷൻ അറിയിച്ചു.

NO COMMENTS

LEAVE A REPLY