ചോയ്‌സ് സ്‌കൂൾ വാഹങ്ങൾ തടസ്സമാകുന്നു; ഇനി ബസ്സുകൾ ഒന്നിച്ചു വിടില്ല

choice school bus

ചോയ്‌സ് സ്‌കൂളില്‍ നിന്നുള്ള 70-ഓളം വാഹനങ്ങള്‍ തൃപ്പൂണിത്തുറ- ഇരുമ്പനം ഭാഗത്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നുവെന്ന് വി.പി. സജീന്ദ്രന്‍ എംഎല്‍എ. പരാതിയെ തുടർന്ന് സ്‌കൂള്‍ ബസ്സുകള്‍ ഒന്നിച്ചു വിടാതെ ഗതാഗത തടസ്സം ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ യോഗം ചുമതലപ്പെടുത്തി.

NO COMMENTS

LEAVE A REPLY