ജാതിപ്പേര് വിളിച്ച് അപമാനിച്ചു; ലക്ഷ്മി നായർക്കെതിരെ കേസ്

LAW ACADEMY

ലോ അക്കാദമി ലോ കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി നായർക്ക് എതിരെ പോലീസ് കേസെടുത്തു. വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്ന പേരിലാണ് ലക്ഷ്മി നായർക്കെതിരെ കേസെടുത്തിരിക്കുന്നത്. പേരൂർക്കട പോലീസെടുത്ത കേസിൽ കന്റോൺമെന്റ് എ സി കെ ഇ ബൈജുവിനാണ് അന്വേഷണ ചുമതല.

NO COMMENTS

LEAVE A REPLY