മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ പൂനെയില്‍ കൊല്ലപ്പെട്ട നിലയില്‍

thalayolaparambu murder case those spreading false video of RSS activist murder will be booked says police

മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ പുനെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കെ. രസീല രാജു ആണ് മരിച്ചത്. കമ്പ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പുനെ ഹിങ്ഗേവാദിയിലെ രാജീവ് ഗാന്ധി ഇൻഫോടെക് പാർക്കിലാണ് സംഭവം.

സംഭവത്തിൽ സുരക്ഷാ ജീവനക്കാരനായ അസം സ്വദേശി അറസ്റ്റിലായി. അസമിലേക്ക് ട്രെയിൻ കാത്തിരിക്കെ മുംബൈ സി.എസ്.ടി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്ഥലത്തെ സുരക്ഷാ കാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

 

NO COMMENTS

LEAVE A REPLY