മുലായം ഇടഞ്ഞ് തന്നെ; സഖ്യത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ല

mulayam

എസ്പി-കോൺഗ്രസ് സഖ്യം അനാവശ്യമെന്ന് ആരോപിച്ച് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവ്. സഖ്യത്തിന് വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുലായം വ്യക്തമാക്കി.

സഖ്യം ചേർന്ന് മത്സരിക്കേണ്ട ആവശ്യം സമാജ് വാദി പാർട്ടിയ്ക്ക് ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കാനുള്ള പ്രാപ്തി പാർട്ടിയ്ക്ക് ഉണ്ടായിരുന്നുവെന്നും മുലായം പറഞ്ഞു.

NO COMMENTS

LEAVE A REPLY