കള്ളപ്പണം തടയാനുള്ള പോരാട്ടത്തെ പ്രകീർത്തിച്ച് രാഷ്ട്രപതി

president on demonetization

നയപ്രഖ്യാപന പ്രസംഗത്തിൽ കള്ളപ്പണം തടയാനുള്ള നോട്ട് പിൻവലിക്കൽ നീക്കത്തെ പ്രശംസിച്ച് രാഷ്ട്രപതി പ്രണബ് മുഖർജി. കള്ളപ്പണം തടയാൻ ജനങ്ങൾ ഒന്നിച്ച് നിന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.

 

 

 

president on demonetization

NO COMMENTS

LEAVE A REPLY