ശ്രീനാഥ് ഭാസിക്ക് പകരം ‘കുപ്പി’

vishakh nair to replace sreenath bhasi in chunks

ചങ്ക്‌സ് എന്ന പുതു ചിത്രത്തിൽ ശ്രീനാഥ് ഭാസിക്ക് പകരം ആനന്ദം ഫെയിം വിശാഖ് നായർ എത്തുന്നു. ആനന്ദത്തിൽ വിശാഖ് നായർ അവതരിപ്പിച്ച ‘കുപ്പി’ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധയാകർഷിച്ചിരുന്നു.

ഹാപ്പി വെഡ്ഡിംഗിന് ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചങ്ക്‌സ്. സൗബിൻ സാഹിർ ചിത്രം പറവയുടെ ഷൂട്ടിങ് വൈകിയതോടെയാണ് ശ്രീനാഥ് ഭാസിക്ക് ചങ്ക്‌സിൽ അഭിനയിക്കാൻ അവസരം നഷ്ടപ്പെട്ടത്.

 

vishakh nair to replace sreenath bhasi in chunks

NO COMMENTS

LEAVE A REPLY