ഭദ്രിനാഥ് കി ദുൽഹനിയ ട്രെയിലർ എത്തി

Subscribe to watch more

വരുൺ ധവാൻ, ആലിയ ഭട്ട് എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘ഭദ്രിനാഥ് കി ദുൽഹനിയ’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. വരുൺ ധവാൻ ഭദ്രിനാഥ് ബൻസാലിയും, ആലിയ ഭട്ട് വൈദേഹി ത്രിവേദിയായും വേഷമിടുന്ന ചിത്രം മാർച്ച് 10 ന് തിയറ്ററുകളിൽ എത്തും.

 

 

 

bhadrinath ki dulhania trailer

NO COMMENTS

LEAVE A REPLY