കാണ്‍പൂരില്‍ ആറുനില കെട്ടിടം തകര്‍ന്നു വീണു: ആറ് മരണം

കാണ്‍പൂര്‍ നഗരത്തില്‍ കെട്ടിടം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. കാണ്‍പൂരിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നാണ് അപകടം സംഭവിച്ചത്. അന്‍പതോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

NO COMMENTS

LEAVE A REPLY