ഇന്ത്യക്ക് ജയം

india wins

ഫൈനലായി മാറിയ മൂന്നാം ട്വൻറി20യിൽ ഇംഗ്‌ളണ്ടിനെ 75 റൺസിന് തോൽപിച്ച് ഇന്ത്യ 21ന് പരമ്പരയും കപ്പും സ്വന്തമാക്കി. 25 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ യുസ്വേന്ദ്ര ചാഹലാണ് ഇംഗ്‌ളണ്ടിനെ തറപറ്റിച്ചത്.

 

 

 

india wins

NO COMMENTS

LEAVE A REPLY