സെക്രട്ടറിയേറ്റിന് മുന്നില്‍ മകന്‍ അമ്മയെ കുത്തി

സെക്രട്ടറിയേറ്റിന് മുന്നില്‍ മകന്‍ അമ്മയെ കുത്തി വീഴ്ത്തി. കഴുത്തിന് മാരകമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. മകന്‍ പോലീസ് കസ്റ്റഡിയില്‍

NO COMMENTS

LEAVE A REPLY