മദ്യശാല പൂട്ടിക്കാൻ കുട്ടികൾ

TVM

തിരുവനന്തപുരം നന്ദൻകോഡ് മദ്യശാലയ്‌ക്കെതിരെ പ്രക്ഷോഭവുമായി വിദ്യാർത്ഥികൾ. നന്ദൻകോട് ഹോളി ഏഞ്ചൽസ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് മദ്യശാലയ്‌ക്കെതിരെ പ്രതിഷേധം നടത്തുന്നത്.

ഹോളി ഏഞ്ചൽസ് സ്‌കൂളിനും വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ബ്ലൂമൂൺ കിന്റർ ഗാർഡനും തൊട്ടടുത്താണ് ബീവറേജസിന്റെ പുതിയ ഔട്ട്‌ലറ്റ് തുറന്നിരിക്കുന്നത്. ബെവ് കോയുടെ ഈ കെട്ടിടത്തിന് മദ്യശാല നടത്തുന്നതിനുള്ള ലൈസൻസ് ഇല്ലെന്നും പ്രതിഷേധകർ ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY