ആമിയില്‍ വിദ്യയ്ക്ക് പകരം തബു അല്ല- കമല്‍

ban for ianuguration of nilambur film festival

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് വിദ്യാബാലന് പകരം തബു അല്ലെന്ന് കമലിന്റെ വെളിപ്പെടുത്തല്‍. ആമിയിലേക്ക് തബു വരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ല.
മാധവിക്കുട്ടിയുടെ ജീവിതം അഭ്രപാളിയിലെത്തിക്കാന്‍ പറ്റിയ നടിയെ കണ്ടെത്തിയിട്ടില്ല. ഈ പ്രോജക്റ്റിന്റെ കാര്യത്തില്‍ തനിക്ക് യാതൊരു ധൃതിയില്ലെന്നും, അനുയോജ്യമായ നടിയെ കണ്ടെത്തിയ ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കൂ എന്നും കമല്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY