എബിയിലെ ‘പാറിപറക്കും കിളി’ എന്ന ഗാനം എത്തി

വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന എബി എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. പാറിപറക്കും കിളി എന്ന പാട്ടിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംഗീത സംവിധായകൻ ബിജിബാലാണ്.

Subscribe to watch more

ABY – Paaripparakkum Kili – starring Vineeth Sreenivasan

NO COMMENTS

LEAVE A REPLY