സ്വവർഗ്ഗാനുരാഗം കുറ്റകരമല്ലെന്ന് ഡിവൈഎഫ്‌ഐ

homo sex

സ്വവർഗ്ഗാനുരാഗം കുറ്റകരമല്ലെന്ന് ഡിവൈഎഫ്‌ഐ പ്രമേയം. കൊച്ചിയിൽ നടക്കുന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. സ്വവർഗ്ഗാനുരാഗം കുറ്റകരമാക്കുന്ന നിയമം എടുത്തുകളയണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY