മരിയം മിർസാഖാനി -മാതമാറ്റിക്‌സിലെ ‘നൊബേൽ സമ്മാനം’ലഭിക്കുന്ന ആദ്യ വനിത

Maryam Mirzakhani Is The First Woman To Win The ‘Nobel Prize Of Math’

മാതമാറ്റിക്‌സിലെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന ഫീൽഡ്‌സ് മെഡൽ കരസ്ഥമാക്കുന്ന ആദ്യ വനിത എന്ന ബഹുമതി തേടിയെത്തിയിരിക്കുകയാണ് മരിയം മിർസാഖാനിയെ. റെയ്മൻ സർഫസ് എന്ന സിദ്ധാന്തത്തിലെ പുതിയ സാദ്ധ്യതകൾ കണ്ടെത്തിയതിനാണ് മരിയമിന് ഈ പുരസ്‌കാരം ലഭിച്ചത്.

 

 

Maryam Mirzakhani Is The First Woman To Win The ‘Nobel Prize Of Math’

NO COMMENTS

LEAVE A REPLY