ലോ അക്കാദമിയിലും ആത്മഹത്യ നടക്കുന്നത് കാത്തിരിക്കുകയാണോ; സിപിഎമ്മിനെതിരെ ടി പത്മനാഭൻ

T PADMANABHAN

ലോ അക്കാദമി ലോ കോളേജ് പ്രശ്‌നങ്ങളിൽ തുറന്നടിച്ച് സാഹിത്യകാരൻ ടി പത്മനാഭൻ. ലോ അക്കാദമിയിലെ വെമുലമാരെ കാണാതിരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

ജെഎൻയുവിലെയും ഹൈദരാബാദിലെയും പ്രശ്‌നങ്ങൾ കാണുന്നവർ പേരൂർക്കട ലോ കോളേജിലെ സംഭവങ്ങൾ കാണാതിരിക്കരുതെന്നും ഡൽഹിയിലെയും ഹൈദരാബാദിലെയും പ്രശ്‌നങ്ങൾ ലഘൂകരിച്ച് കാണുന്നില്ലെന്നും പത്മനാഭൻ പറഞ്ഞു. ലോ അക്കാദമിയിലും ആത്മഹത്യ നടക്കുന്നത് കാത്തിരിക്കുകയാണോ എന്നും കോഴിക്കോട് നടന്ന ചടങ്ങിൽ അദ്ദേഹം ചോദിച്ചു.

NO COMMENTS

LEAVE A REPLY