വെനീർ ഷീറ്റ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ ?

പ്ലൈവുഡ് ഫർണീച്ചറുകൾക്ക് ഫിനിഷിങ്ങും ഭംഗിയും നൽകാനാണ് വെനീർ ഷീറ്റുകൾ ഉപയോഗിക്കുന്നത്. വീട്ടിലെ ടേബിളിനും, ഷെൽഫിനും ഭംഗി കൊടുക്കുന്ന വെനീർ ഷീറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടോ ? വെനീർ ഷീറ്റിലും ഭംഗിയാണ് അവയുടെ നിർമ്മാണം കാണാൻ.

 

 

 

veneer sheet making video

NO COMMENTS

LEAVE A REPLY