വീണ്ടും ബിഎസ്എൻഎൽ; 36 രൂപയ്ക്ക് ഒരു ജിബി

BSNL

ബിഎസ്എൻ വിണ്ടും പുത്തൻ ഓഫറുകളുമായി രംഗത്ത്. 3 ജി മൊബൈൽ ഇന്റർനെറ്റ് നിരക്ക് 25 ശതമാനമാണ് ബിഎസ്എൻഎൽ കുറച്ചിരിക്കുന്നത്. ഇതോടെ ഒരു ജിബി ഇന്റർനെറ്റിന് 36 രൂപയായി. പുതിയ നിരക്ക് പ്രകാരം 291 രൂപയ്ക്ക് സാധാരണ ലഭ്യമായിരുന്ന ഇന്റർനെറ്റ് ഡാറ്റയുടെ നാല് മടങ്ങ് അധിക ഡാറ്റയാണ് ലഭിക്കുക.

  • 78 രൂപയ്ക്ക് 2 ജിബി ഡാറ്റ
  • 291 രൂപയ്ക്ക് 28 ദിവസത്തേക്ക് 8 ജിബി ഡാറ്റ

ഫെബ്രുവരി ആറ് മുതൽ ഈസേവനം ലഭ്യമാകുമെന്ന് ബിഎസ്എൻഎൽ ബോർഡ് ഉപഭോക്തൃ ക്ഷേമ ഡയറക്ടർ ആർ കെ മിത്തൽ അറിയിച്ചു.

NO COMMENTS

LEAVE A REPLY