ചൈന–പാക്​ സാമ്പത്തിക ഇടനാഴി: ഇന്ത്യയും ഭാഗമാവണമെന്ന്​ പാക്​ മന്ത്രി

china pak economic corridor

ചൈന–പാക്​ സാമ്പത്തിക ഇടനാഴിയെ എതിർക്കുന്നതിന്​ പകരം ഇന്ത്യയും പദ്ധതിയുടെ ഭാഗമാവണമെന്ന്​ പാക് മ​ന്ത്രി അഷാൻ ഇഖ്​ബാൽ.

ചൈന–പാക്​ സാമ്പത്തിക ഇടനാഴി ഉപയോഗപ്പെടുത്തിയാൽ ഇന്ത്യക്ക്​ ചൈനയിലെ നഗരങ്ങളിലേക്ക്​ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ഇത്​ ഇന്ത്യയുടെ വ്യാപാര മേഖലക്ക്​ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

china pak economic corridor

NO COMMENTS

LEAVE A REPLY