നരേന്ദ്രമോഡിയുടെ ചിത്രം ഉപയോഗിച്ചതിന് പേടിഎമ്മിനും റിലയന്‍സിനും നോട്ടീസ്

അനുമതി ഇല്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം പരസ്യങ്ങളിൽ ഉപയോഗിച്ചതിന് പേടിഎമ്മിനും മൊബൈൽ സേവനദാതാക്കളായ റിലയൻസ്​ ജിയോക്കും സർക്കാറിന്റെ  നോട്ടീസ്​.സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ്​ നോട്ടീസ്​ നൽകിയിരിക്കുന്നത്​. ഇരു കമ്പനികളുടെയും വിശദീകരണത്തി​െൻറ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ഇവർക്കെതിരെ നടപടിയുണ്ടാവുമെന്നാണ്​ സൂചന.

NO COMMENTS

LEAVE A REPLY