എഐഎഡിഎംകെ നിര്‍ണ്ണായക യോഗം തുടങ്ങി

എഐഎഡിഎംകെ എംഎല്‍എ മാരുടെ നിര്‍ണ്ണായക യോഗം തുടങ്ങി. ശശികലയുടെ മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച തീരുമാനം യോഗത്തില്‍ എടുക്കുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY