ലോ കോളേജ് സമരപന്തലില്‍ എ.കെ ആന്റണി

ലോ കോളേജ് സമരപന്തലില്‍ എകെ ആന്റണി എത്തി. എല്ലാവിധ ഐക്യദാര്‍ഢ്യവും സമരത്തിന് നല്‍കുന്നതായി എകെ ആന്റണി അറിയിച്ചു. പെണ്‍കുട്ടികള്‍ സമരരംഗത്ത് ശക്തമായി നിലകൊള്ളുന്നുണ്ട്. സമരം വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY