സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ തല വെട്ടിയെടുത്ത ട്രംപിന്റെ കാർട്ടൂൺ വിവാദത്തിൽ

TRUMP

സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ തലവെട്ടി നിൽക്കുന്ന യുഎസ് പ്രസിഡന്റിന്റെ കാർട്ടൂൺ വിവാദത്തിൽ. ജർമ്മൻ മാസികയിൽ എഡൽ റോഡ്രിഗസാണ് വിവാദമായ കാർട്ടൂൺ വരച്ചത്.

അമേരിക്ക ഒന്നാമത് എന്ന കുറിപ്പോടെയാണ് സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ തലവെട്ടി ചോര ഒലിപ്പിച്ച കത്തിയുമായി നിൽക്കുന്ന ട്രംപിന്റെ കാർട്ടൂണാണ് പ്രസിദ്ധീകരിച്ചിരി ക്കുന്നത്. 1980 ൽ ക്യൂബൻ അഭയാർത്ഥിയായി യുഎസിലെത്തിയ വ്യക്തിയാണ് എഡൽ റോഡ്രഗസ്.

NO COMMENTS

LEAVE A REPLY