ജയലളിതയുടെ വീട്ട് ജോലിക്കാരിയ്ക്ക് മുഖ്യമന്ത്രിയാകാനല്ല ജനങ്ങൾ വോട്ട് ചെയ്തതെന്ന് സ്റ്റാലിൻ

Stalin

അന്തരിച്ച മുൻതമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ശേഷം തോഴി ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ഡിഎംകെ ആക്ടിങ് പ്രസിഡന്റ് എം കെ സ്റ്റാലിൻ രംഗത്ത്. ജയലളിതയുടെ വീട്ട് ജോലിക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ല ജനങ്ങൾ വോട്ട് ചെയ്തതെന്ന് സ്റ്റാലിൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY