കോഴിക്കോട്ട് സ്‌കൂളിൽ ഭക്ഷ്യ വിഷബാധ

food poison

കോഴിക്കോട് കുറ്റ്യാടി നടുപൊയ്ൽ യു പി സ്‌കൂളിൽ ഭക്ഷ്യവിഷബാധ. 11 കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേഡജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY