കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; വിജ്ഞാപനം നീളും

kastoori rangan report

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെ കുറിച്ച് തമിഴ്നാട് നിലപാട് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേയാണ് ഇക്കാര്യം അറിയിച്ചത്. കേരളം മഹാരാഷ്ട്ര, ഗോവ ഗുജറാത്ത് കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ച് കഴിഞ്ഞു.

NO COMMENTS

LEAVE A REPLY