ദിലീപിന്റെ കമ്മാരസംഭവത്തിൽ സിദ്ധാർത്ഥും എത്തുന്നു

sidharth malayalm debut in kummarasambhavam

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തിൽ ബോയ്‌സ് ഫെയിം സിദ്ധാർത്ഥ് എത്തുന്നു. ചിത്രത്തിൽ 94 കാരന്റെ വേഷമാണ് ദിലീപ് കൈകാര്യം ചെയ്യുക.

മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ദിലീപും സിദ്ധാർത്ഥുമാണ് മുഖ്യവേഷത്തിൽ എത്തുന്നത്. സിദ്ധാർത്ഥിന്റെ ആദ്യ മലയാള ചിത്രമായിരിക്കും കമ്മാരസംഭവം.

 

sidharth malayalm debut in kummarasambhavam

NO COMMENTS

LEAVE A REPLY