പുറ്റിങ്ങൽ അന്വേഷണം തുടരും; ജസ്റ്റിസ് എസ്. ഗോപിനാഥനെ നിയമിച്ചു

puttingal

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്നതിനു പുതിയ കമ്മീഷനെ നിയോഗിച്ചു. ജസ്റ്റിസ് എൻ. കൃഷ്ണൻനായർ വ്യക്തിപരമായ കാരണങ്ങളാൽ രാജി സമർപ്പിച്ചതിനാൽ അദ്ദേഹത്തിനു പകരമായി ജസ്റ്റിസ് എസ്. ഗോപിനാഥനെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. ഡോ.ജി. ഹരികുമാറിനെ അംഗപരിമിതർക്കായുളള സംസ്ഥാന കമ്മീഷണറും എക്‌സ് ഒഫീഷ്യോ സെക്രട്ടറിയുമായി നിയമിച്ചു.

NO COMMENTS

LEAVE A REPLY