പാറ്റൂർ കേസ്: വിജിലൻസിന് കോടതി വിമർശനം

pattur case court criticise vigilance

പാറ്റൂർ ഭൂമി ഇടപാടുമായി ബന്ധെപ്പെ വിജിലൻസിന് വീണ്ടും കോടതിയുടെ വിമർശം. ഭൂമി കൈയേറ്റം നടന്നുവെന്നതിന് പ്രഥമദൃഷ്ടിയാൽ തെളിവുണ്ടായിട്ടും കേസെടുക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന് വിജിലൻസ് കോടതി ചോദിച്ചു.

 

 

 

pattur case court criticise vigilance

NO COMMENTS

LEAVE A REPLY