മോദിയുടെ മഴക്കോട്ട് പരാമർശം നാണംകെട്ടതെന്ന് രാഹുൽ ഗാന്ധി

rahul gandhi rahul gandhi on modi rain coat statement

‘മഴക്കോട്ടിട്ട് കുളിക്കുക’ എന്ന പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ പരാമർശം നാണംകെട്ടതും ദുഃഖകരവുമാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തന്നേക്കാൾ മുതിർന്ന മുൻഗാമിയെ പരിഹസിച്ചതിലൂടെ പ്രധാനമന്ത്രി സ്വയം ചെറുതായിരിക്കുകയാണ്. മോദി പാർലമെന്റിന്റെയും രാജ്യത്തിന്റെയും അന്തസ് മുറിപ്പെടുത്തിയിരിക്കുകയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

 

 

rahul gandhi on modi rain coat statement

NO COMMENTS

LEAVE A REPLY