നികുതി വെട്ടിപ്പ്; സാനിയ മിർസയ്ക്ക് സേവന നികുതി വകുപ്പിന്റെ നോട്ടീസ്

sania mirza

നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ടെന്നീസ് താരം സാനിയ മിർസയ്ക്ക് സേവന നികുതി വകുപ്പിന്റെ നോട്ടീസ്. തെലങ്കാന സർക്കാരിന്റെ ബ്രാന്റ് അംബാസിഡറായി നിയമിതയായതിന് പ്രതിഫലമാി ലഭിച്ച ഒരു കോടി രൂപയ്ക്ക് നികുതി അടച്ചില്ലെന്ന് കാണിച്ചാണ് നോട്ടീസ്. ഫെബ്രുവരി പതിനാറിന് നേരിട്ടോ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തികൾ വഴിയോ ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.

NO COMMENTS

LEAVE A REPLY