ഉള്ളിന്റെ ഉള്ളില്‍ നിങ്ങളാരാണ്? ത്രില്ലടിപ്പിച്ച് ഷോര്‍ട്ട് ഫിലിം

നമ്മളെല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മുഖം മൂടി സൂക്ഷിക്കുന്നവരാണ്. ചിലരാകട്ടെ എപ്പോഴും ആ മുഖം മൂടിയ്ക്കുള്ളിലാവും. അത്തരത്തിലുള്ളവര്‍ക്ക് ജീവിതത്തില്‍ നേരിടുന്ന തിരിച്ചടികള്‍ എത്ര കടുത്തതായിരിക്കുംമെന്ന് കാണിച്ച് തരും ഈ ഹ്രസ്വചിത്രം. ഷഹീര്‍ അബ്ബാസാണ് ഇന്‍സൈഡ് എന്ന ചിത്രത്തിന്റെ സംവിധായകന്‍. നാദിര്‍ഷയുടെ അനിയന്‍ സമദാണ് ചിത്രത്തില്‍ വിഷ്ണുരാജിന്റേതാണ് കഥ. ഷിഹാബ് തിരക്കഥയും, നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വീഡിയോ കാണാം.

Subscribe to watch more

NO COMMENTS

LEAVE A REPLY