മധുസൂദനന് പകരം കെ എ സെങ്കോട്ടയ്യൻ

sengottaiyan

എഐഎഡിഎംകെ പ്രിസീഡിയം ചെയർമാനായി കെ എ സെങ്കോട്ടയ്യനെ തെരഞ്ഞടുത്തു. പ്രിസീഡിയം ചെയർമാനായിരുന്ന മധുസൂദനനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതിന് ശേഷമാണ് ശശികലയ്ക്ക് ഒപ്പം നിൽക്കുന്ന സെങ്കോട്ടയ്യനെ പ്രസീഡിയം ചെയർമാനായി തെരഞ്ഞെടുത്തിരിക്കുന്നത്. മധുസൂദനൻ ഇന്നലെ പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എഐഎ#ിഎംകെ ജനറൽ സെക്രട്ടറി ശശികലയുടേതാണ് തീരുമാനം

NO COMMENTS

LEAVE A REPLY