‘ഹിജാബി ബൈക്കർ’ വീഡിയോ വൈറലാവുന്നു

ഇത് ദില്ലി സ്വദേശിനി റോഷ്‌നി മിസ്ബാഹ്. കോളേജിൽ റോഷ്‌നി അറിയപ്പെടുന്നത് ഹിജാബി ബൈക്കർ എന്നാണ്. കാരണം ബൈക്ക് ഓടിക്കുമ്പോഴും റോഷ്‌നി ഹിജാബ് ധരിക്കും. ഒമ്പതാം ക്ലാസ് മുതൽ ബൈക്ക് ഓടിക്കുമായിരുന്നു റോഷ്‌നി. വീഡിയോ കാണാം.

 

hijabi biker video goes viral

NO COMMENTS

LEAVE A REPLY