അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ് ലോഗോ

logofootball

അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ് ലോഗോ പുറത്തിറക്കി. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലാണ് ലോഗോ പുറത്തിറക്കിയത്. സംഘാടക സമിതി ചെയർമാൻ പ്രഫുൽ പട്ടേലും ചടങ്ങിൽ പങ്കെടുത്തു. ഖേലോ എന്ന പുള്ളിപ്പുലിയാണ് ലോകകപ്പിന്റെ ലോഗോ.

NO COMMENTS

LEAVE A REPLY