ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യ ശക്തമായ നിലയിൽ

hyderabad cricket test india scores 687 runs

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ.
6 വിക്കറ്റിന് 687 റൺസിൽ ആദ്യ ഇന്നിങ്ങ്‌സ് ഡിക്ലെയർ ചെയ്തു. 41 റൺസുമായി ഒരു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ്.

 

 

 

hyderabad cricket test india scores 687 runs

NO COMMENTS

LEAVE A REPLY