തമ്പുരാക്കൻമാരെ നിയമത്തിന്റെ വേലിക്കുള്ളിൽ നിർത്തണം: കടകംപള്ളി

KADAKAMPALLI

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന തമ്പുരാക്കൻമാരെ നിയമത്തിന്റെ വേലിക്കുള്ളിൽ നിർത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മിക്ക സ്വാശ്രയ സ്ഥാപനങ്ങളും തന്നിഷ്ടത്തിന് പ്രവർത്തിക്കുകയാണ്. നാട്ടിലെ നിയമങ്ങളൊന്നും അവർക്ക് ബാധകമല്ലെന്നാണ് അവസ്ഥ. നിയമം മൂലം അവർക്ക് മൂക്ക് കയറിടാൻ സർക്കാർ നിർബന്ധിതരായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY