സ്നാപ് ഡീലില്‍ കൂട്ട പിരിച്ചുവിടല്‍

ഇ കൊമേഴ്സ് സ്ഥാപനമായ സ്നാപ് ഡീലില്‍ രണ്ട് മാസത്തിനുള്ളില്‍ ആയിരം ജീവനക്കാരെ പിരിച്ചി വിടും. സ്റ്റാര്‍ട്ട് അപ്പുകളിലേക്ക് മൂലധന ഒഴുക്ക് കുറഞ്ഞതാണ് ഇതിന്റെ കാരണമെന്നാണ് സൂചന. ഒരാഴ്ച മുമ്പാണ് പിരിച്ച് വിടല്‍ നടപടികള്‍ ആരംഭിച്ചത്.

NO COMMENTS

LEAVE A REPLY