അമേരിക്ക കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് തുടങ്ങി

U S imigrants

നൂറിലേറെ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക അറെസ്റ്റ് ചെയ്തു. ഫെഡറൽ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഏജൻസി അറ്റ്‌ലാന്റ, ഷിക്കാഗോ, ലോസ് ആഞ്ജലിസ്, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ് ചെയ്തത്.

അനധികൃതമായി അമേരിക്കയിൽ കഴിയുന്ന കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചതിന് രണ്ടാഴ്ചകൾക്ക ശേഷമാണ് നടപടി.

NO COMMENTS

LEAVE A REPLY