വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം സ്ക്കൂളില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച രണ്ട് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. അടിപിടിയുണ്ടാക്കി എന്നാരോപിച്ചാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY