ശശികലക്കെതിരായ വിധി അഴിമതിക്കെതിരായ ഒരു പാഠം- എംകെ സ്റ്റാലിന്‍

mk stalin mk stalin

ശശികലക്കെതിരായ വിധി അഴിമതിക്കെതിരായ ഒരു പാഠമാണെന്ന് ഡിഎംകെ വർക്കിംഗ് പ്രസിസന്‍റ് എം.കെ. സ്റ്റാലിൻ. രാഷ്ട്രീയക്കാർ ഇനി അഴിമിതി ചെയ്യാതെ പൊതുജീവിതം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലെ ഈ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ കുതിരക്കച്ചവടത്തിന് മുതിരില്ലെന്നും. പിൻവാതിലിലൂടെ അധികാരം പിടിച്ചെടുക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ഗവർണർ ഉടൻ ഇടപെടണം. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത് ഭൂരിപക്ഷം തെളിയിക്കാൻ നിർദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

NO COMMENTS

LEAVE A REPLY