Advertisement

ശശികലയ്ക്ക് തിരിച്ചടി; ഒപിഎസ് ക്യാമ്പിൽ ആഹ്ലാദ പ്രകടനം

February 14, 2017
Google News 0 minutes Read
sasikala natarajan

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജന് സുപ്രീം കോടതി നാല് വർഷം തടവി ശിക്ഷ വിധിച്ചു. വിചാരണ കോടതിയുടെ ഉത്തരവ് പൂർണ്ണമായും ശരിവയ്ക്കുന്നതായിരുന്നു സുപ്രീംകോടതി വിധി. ഇതോടെ പനീർശെൽവ പക്ഷം തമിഴ്‌നാട്ടിൽ ആഹ്ലാദ പ്രകടനം ആരംഭിച്ചു. അതേസമയം കൂവത്തൂരിലെ റിസോർട്ടിൽ ശശികല അനുകൂലികൾ ബഹളം വയ്ക്കുന്നതായും റിപ്പോർട്ട്. ഇതോടെ മഖ്യമന്ത്രിയാകാനുള്ള ശശികലയുടെ കരു നീക്കങ്ങൾക്കാണ് തിരിച്ചടിയായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here