റഷ്യൻ ബന്ധം; ട്രംപിന്റെ സുരക്ഷ ഉപദേഷ്ടാവ് രാജിവെച്ചു

security official of trump resigned

യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ ഫ്‌ലിൻ രാജി വെച്ചു. ഫ്‌ലിൻ റഷ്യയ്ക്ക് രഹസ്യവിവരം ചോർത്തിയെന്ന് ആരോപണം ഉയർന്നിരുന്നു.

റഷ്യയ്ക്കു ഉപരോധം ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങളെക്കുറിച്ചാണ് വിവരം കൈമാറിയത്. രാജി വാർത്ത അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിതീകരിച്ചിട്ടുണ്ട്.

 

security official of trump resigned

NO COMMENTS

LEAVE A REPLY