ഐഎസ്ആര്‍ഒയുടെ ചരിത്രവിജയം

ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍, ഐഎസ്ആര്‍ഒയ്ക്ക് ചരിത്രനേട്ടം. ഇന്ത്യയുടെയടക്കം ആറ് വിദേശരാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചു.

ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും അമേരിക്കയുടെ 80 നാനോ സാറ്റ്‌ലൈറ്റുകളും വിക്ഷേപിച്ചവയില്‍ ഉള്‍പ്പെടും. മൊത്തം ആറ് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്

Subscribe to watch more

NO COMMENTS

LEAVE A REPLY