ഷൂട്ടിങ്ങിനിടെ സഹപ്രവർത്തകരെ സഹായിക്കുന്ന മോഹൻലാൽ; വീഡിയോ വൈറൽ

ഷൂട്ടിങ്ങിനിടെ ലൊക്കേഷനിൽ സഹപ്രവർത്തകരെ സഹായിക്കുന്ന മോഹൻലാ ലിന്റെ വീഡിയോ വൈറലാകുന്നു. പുലിമുരുകൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ആവശ്യമായ സാധനങ്ങൾ ലൊക്കേഷനിലെത്തിക്കാൻ താരം സഹപ്രവർത്തകരെ സഹായിക്കുന്നത്.

NO COMMENTS

LEAVE A REPLY