ജമ്മുകാശ്മീരിൽ ബാങ്കിൽനിന്ന് തോക്ക് ധാരികൾ ലക്ഷങ്ങൾ കവർന്നു

bank robbery robbery series amaravila thiruvananthapuram

ജമ്മു കാശ്മീരിലെ സോപിയാൻ ജില്ലയിലെ ബാങ്കിൽനിന്ന് തോക്ക് ധാരികൾ മൂന്ന് ലക്ഷം രൂപ കവർന്നു. ജമ്മു കാശ്മീർ ബാങ്കിന്റെ തുർക്കിവാഗാം ബ്രാഞ്ചിലാണ് കവർച്ച നടന്നത്. ബാങ്കിനുള്ളിൽ കടന്ന സംഘം തോക്ക് ചൂണ്ടി ഭീഷണി മുഴക്കി പണം തട്ടുകയായിരുന്നു. പോലീസ് പണം തട്ടിയ സംഖത്തിന് വേണ്ടി തെരച്ചിൽ ആരംഭിച്ചു.

NO COMMENTS

LEAVE A REPLY