കുഞ്ചാക്കോ ബോബനിൽ നിന്ന് 25 ലക്ഷം തട്ടിയയാൾ പിടിയിൽ

kunchacko boban got ditched in real estate business culprit arrested

മലയാള ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനിൽ നിന്ന് 25 ലക്ഷം തട്ടിയയാൾ പിടിയിൽ. റിയൽ എസ്റ്റേറ്റ് ഇടപാടിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് താരത്തിൽ നിന്ന് പണം തട്ടിയത്. ഭൂമി നൽകാതെയും പണം തിരികെനൽകാതെയും തട്ടിപ്പ് നടത്തിയ കട്ടപ്പന കാഞ്ചിയാർ സ്വദേശി പുളിമൂട്ടിൽ പി.ജെ. വർഗീസിനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.കുഞ്ചാക്കോ ബോബന്റെ പരാതിയിലാണ് കടവന്ത്ര പൊലീസ് കേസെടുത്തത്.

 

 

kunchacko boban got ditched in real estate business culprit arrested

NO COMMENTS

LEAVE A REPLY