ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യില്ല

lakshmi nair resigned Lakshmi Nair wont get arrested till 23rd of this month

ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹോക്കോടതിയിൽ ഉറപ്പ് നൽകി. വിദ്യാർത്ഥിയെ ജാതിപ്പേര് വിളിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.കേസ് വിശദമായി വാദം കേൾക്കാനായി ഈ മാസം 23 ലേക്ക് മാറ്റി.

 

 

Lakshmi Nair wont get arrested till 23rd of this month

NO COMMENTS

LEAVE A REPLY